gallery

whatsapp image 2026 06 22 at 16.51.21
ചാലയിലൂടെ പൈതൃക യാത്ര
whatsapp image 2026 06 22 at 16.51.24
കിഴക്കേകോട്ടയിൽ നടന്ന പൈതൃക കോൺഗ്രസ് വിളംബരം
whatsapp image 2026 06 21 at 22.05.57
whatsapp image 2026 06 21 at 21.43.04 (1)
ഒന്നാം പൈതൃക കോൺഗ്രസ് മന്ത്രി ജി . ആർ . അനിൽ ഉദ്‌ഘാടനം ചെയ്യുന്നു
whatsapp image 2026 06 22 at 16.51.21 (1)
തണൽ ക്കൂട്ടം പടിഞ്ഞാറെ കോട്ടയിലേക്ക് പൈതൃക യാത്ര
whatsapp image 2026 06 21 at 19.27.19
കാന്തള്ളൂർ ശാലയുടെ ആസ്ഥാനമായ എം ആർ ഹില്ലിലേക്കുള്ള യാത്ര
whatsapp image 2026 06 21 at 22.05.56
Reward & Recognition session led by Vaiga (തണൽക്കൂട്ടം പ്രസിഡൻ്റ് സ.ഗീതിൻ്റെ മകൾ)
whatsapp image 2026 06 21 at 19.27.16
whatsapp image 2026 06 21 at 21.43.04
whatsapp image 2026 06 22 at 16.51.23
പൈതൃക സമീപന രേഖ തയാറാക്കൽ
whatsapp image 2026 06 22 at 17.00.52
കുളച്ചൽ യുദ്ധവിജയ വാർഷികം
whatsapp image 2026 06 22 at 19.12.38
തിരുവനന്തപുരം, പടിഞ്ഞാറെക്കോട്ട തഞ്ചാവൂർ അമ്മ വീട്ടിൽ ( മിത്രനികേതൻ സിറ്റി സെൻ്റർ) നടന്ന രണ്ടാം പൈതൃക കോൺഗ്രസിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ മുൻ ഡയറക്ടർ പത്മശ്രീ കെ. കെ. മുഹമ്മദ് പ്രഭാഷണം നടത്തുന്നു
whatsapp image 2026 06 23 at 12.14.47
തിരുവനന്തപുരം പടിഞ്ഞാറേക്കോട്ട തഞ്ചാവൂർ അമ്മവീട്ടിൽ (മിത്രാനന്ദപുരം സിറ്റി സെൻ്റർ) നടന്ന രണ്ടാം പൈതൃക കോൺഗ്രസിൻ്റെ ഉദ്ഘാടന ചടങ്ങ്. ചരിത്രകാരന്മാരായ പ്രതാപ് കിഴക്കേ മഠം , മലയിൻകീഴ് ഗോപാലകൃഷ്ണൻ, ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ മുൻ ഡയറക്ടർ പത്മശ്രീ കെ. കെ. മുഹമ്മദ്, ചരിത്രകാരന്മാരായ ഡോ. ടി.പി. ശങ്കരൻകുട്ടി നായർ, ഡോ. എം ജി. ശശിഭൂഷൺ എന്നിവർ വേദിയിൽ
whatsapp image 2026 06 23 at 12.37.37
രാമവർമപുരം ഗ്രാമത്തിലൂടെ നടത്തിയ പൈതൃക യാത്രയിൽ ചരിത്രകാരൻ ഡോ. എം.ജി. ശശിഭൂഷൺ, മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻസിങ്ങിൻ്റെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ടി.കെ എ . നായർ എന്നിവർ നേതൃത്വം നൽകുന്നു
whatsapp image 2026 06 23 at 12.26.34
പടിഞ്ഞാറേകോട്ടയിൽ നടത്തിയ പൈതൃക യാത്ര ചരിത്രകാരന്മാരായ പ്രതാപ് കിഴക്കേ മഠം , ഡോ. എം.ജി. ശശിഭൂഷൺ എന്നിവർ നയിക്കുന്നു
whatsapp image 2026 06 23 at 12.20.57
പാർഥിവശേഖരപുരത്ത് നടത്തിയ പൈതൃക യാത്രയിൽ ചരിത്രകാരൻ ഡോ. ടി.പി. ശങ്കരൻകുട്ടി നായർ സംവദിക്കുന്നു.
whatsapp image 2026 06 22 at 16.51.22 (1)
whatsapp image 2026 06 21 at 22.05.54
whatsapp image 2026 06 21 at 21.43.16
whatsapp image 2026 06 21 at 22.05.34
whatsapp image 2026 06 21 at 22.05.38
whatsapp image 2026 06 21 at 21.43.23
whatsapp image 2026 06 22 at 00.39.07
whatsapp image 2026 06 21 at 21.58.28
whatsapp image 2026 06 21 at 21.43.21 (1)
whatsapp image 2026 06 21 at 21.43.12
whatsapp image 2026 06 21 at 21.43.21
whatsapp image 2026 06 21 at 21.43.05
whatsapp image 2026 06 21 at 19.27.17
whatsapp image 2026 06 21 at 21.43.04 (2)
whatsapp image 2026 06 21 at 21.41.30
whatsapp image 2026 06 21 at 19.27.19 (1)
whatsapp image 2026 06 25 at 09.26.46
തണൽ ക്കൂട്ടം ഭാരവാഹികൾ
whatsapp image 2026 06 25 at 09.27.32
തിരുവന്തപുരം പടിഞ്ഞാറേക്കോട്ട അമ്മ വീട്ടിൽ (മിത്രാനന്ദപുരം സിറ്റി സെൻ്റർ) ഒന്നാം പൈതൃക കോൺഗ്രസിൻ്റെ സമാപന സമ്മേളനം മന്ത്രി. വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു.
whatsapp image 2026 06 25 at 09.20.23
തിരുവന്തപുരം പടിഞ്ഞാറേക്കോട്ട അമ്മ വീട്ടിൽ (മിത്രാനന്ദപുരം സിറ്റി സെൻ്റർ) രണ്ടാം പൈതൃക കോൺഗ്രസ് തിരുവിതാംകൂർ രാജകുടുംബാംഗം പൂയം തിരുനാൾ ഗൗരി പാർവതി ബായി ഉദ്ഘാടനം ചെയ്യുന്നു. ചരിത്രകാരായ ഡോ. എം.ജി. ശശിഭൂഷൺ, ഡോ. ടി.പി. ശങ്കരൻകുട്ടി നായർ, പ്രതാപ് കിഴക്കേ മഠം , ഗീതാമധു എന്നിവർ സമീപം
whatsapp image 2026 06 25 at 09.33.11
തിരുവന്തപുരം പടിഞ്ഞാറേക്കോട്ട അമ്മ വീട്ടിൽ (മിത്രാനന്ദപുരം സിറ്റി സെൻ്റർ) രണ്ടാം പൈതൃക കോൺഗ്രസിലെത്തിയ തിരുവിതാംകൂർ രാജകുടുംബാംഗം പൂയം തിരുനാൾ ഗൗരി പാർവതി ബായി
whatsapp image 2026 06 25 at 09.34.55
കവി പി. ഭാസ്കരൻ്റെ ജന്മശതാബ്ദിയുടെ ഭാഗമായി നടന്ന ഭാസകര നിലാവ് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.